CIN: U01119KL1962SGC001997

പ്ലാന്റേഷൻ കോർപറേഷൻ ഓഫ് കേരള ലിമിറ്റഡ്

കേരളത്തിലെ ഏറ്റവും വലിയ പ്ലാന്റേഷൻ കമ്പനിയായ പ്ലാന്റേഷൻ കോർപ്പറേഷൻ ഓഫ് കേരള 1962 ൽ പൊതുമേഖലയിൽ കേരള ഗവൺമെന്റ് തുടങ്ങിയത്. തുടക്ക കാലഘട്ടത്തിലെ കമ്പനിയുടെ മൂലധനം 750 ലക്ഷം രൂപയായിരുന്നു.

കൂടുതൽ വായിക്കുക
ശ്രീ. പി. പ്രസാദ് ശ്രീ. പി. പ്രസാദ്

ബഹുമാനപ്പെട്ട കൃഷി വകുപ്പ് മന്ത്രി

ശ്രീ. ഒ. പി. എ. സലാം
ശ്രീ. ഒ. പി. എ. സലാം

ചെയർമാൻ
പി.സി.കെ ലിമിറ്റഡ്

ശ്രീ. ഡോ. ജെയിംസ് ജേക്കബ്
ശ്രീ. ഡോ. ജെയിംസ് ജേക്കബ്

മാനേജിങ് ഡയറക്ടർ
പി.സി.കെ ലിമിറ്റഡ്

പ്ലാന്റേഷൻ വാലി ഒരു ഫാം റിസോർട്ട്

കേരളത്തിലെ പ്ലാന്റേഷൻ കോർപ്പറേഷൻ 2002 ൽ ചാലക്കുടിക്ക് സമീപമുള്ള ആതിരപ്പള്ളിയിൽ സംസ്ഥാനത്തെ ആദ്യത്തെ പരിസ്ഥിതി സൗഹൃദ ഫാം റിസോർട്ടായ "പ്ലാന്റേഷൻ വാലി" ആരംഭിച്ചപ്പോൾ, കേരള ടൂറിസത്തിലേക്ക് ഒരു വിനോദസഞ്ചാര കേന്ദ്രം കൂടി ചേർക്കപ്പെട്ടു.