മറ്റ് തോട്ടങ്ങൾ

CIN: U01119KL1962SGC001997

മറ്റ് തോട്ടങ്ങൾപ്ലാന്റേഷൻ കോർപറേഷൻ ഓഫ് കേരള ലിമിറ്റഡ്

റബ്ബർ, കശുവണ്ടി, എണ്ണപ്പന എന്നിവയോടൊപ്പം അടയ്ക്കാ, തെങ്ങ്, കുരുമുളക്, തേക്ക്, കറുവപ്പട്ട, തുടങ്ങിയവ പരീക്ഷണ കൃഷിയായി നടത്തുന്നുണ്ട്. ഒരു തുണ്ട് ഭൂമി പോലും ഒരു സമയവും ഉപയോഗശൂന്യമായി കിടക്കാൻ കമ്പനി അനുവദിക്കാറി ല്ല. അത്തരം ഒഴിവുവരുന്ന ഭൂമിയിൽ ജെട്രോഫ (ബയോഡീസൽ പ്രൊഡക്ഷൻ) മറ്റ് എണ്ണ കൃഷികൾ, ഔഷധ ചെടികൾ, പച്ചക്കറി കൃഷി, വിത്തുൽപാദനത്തിനായുള്ള പച്ചക്കറികൃഷികൾ, വിവിധ ഉദ്ദേശ മരങ്ങൾ എന്നിവ കൃഷി ചെയ്യുന്നുണ്ട്.

പ്ലാന്റേഷൻ വാലി ഒരു ഫാം റിസോർട്ട്

കേരളത്തിലെ പ്ലാന്റേഷൻ കോർപ്പറേഷൻ 2002 ൽ ചാലക്കുടിക്ക് സമീപമുള്ള ആതിരപ്പള്ളിയിൽ സംസ്ഥാനത്തെ ആദ്യത്തെ പരിസ്ഥിതി സൗഹൃദ ഫാം റിസോർട്ടായ "പ്ലാന്റേഷൻ വാലി" ആരംഭിച്ചപ്പോൾ, കേരള ടൂറിസത്തിലേക്ക് ഒരു വിനോദസഞ്ചാര കേന്ദ്രം കൂടി ചേർക്കപ്പെട്ടു.